ലഹരിക്കെതിരെ<br>ബോധവല്‍ക്കരണ റാലി നടത്തി

കാസര്‍കോട്: ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജനമൈത്രി, ശിശുസഹൃദ പൊലീസ് സ്റ്റേഷന്‍, ജി. എച്ച്.എസ്.എസ് കാസര്‍കോടിലെ ആന്റി നാര്‍കോട്ടിക് ക്ലബ് സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ റാലി കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ. വിഷ്ണു പ്രസാദ് ഫഌഗ് ഓഫ് ചെയ്തു.ജനമൈത്രി പൊലീസിലെ എ. എസ്.ഐ കെ.വി. സുധാകരന്‍, സി.പി.ഒ സി.എം. ബേക്‌സി, കെ. സന്തോഷ്, എം.വി. കൃപേഷ്, കെ. ഗീഷ്മ, വനിതാ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ കെ. ജയശ്രീ ജി.എച്ച്.എസ്.എസ്.എച്ച് എം.എം. […]

കാസര്‍കോട്: ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജനമൈത്രി, ശിശുസഹൃദ പൊലീസ് സ്റ്റേഷന്‍, ജി. എച്ച്.എസ്.എസ് കാസര്‍കോടിലെ ആന്റി നാര്‍കോട്ടിക് ക്ലബ് സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ റാലി കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ. വിഷ്ണു പ്രസാദ് ഫഌഗ് ഓഫ് ചെയ്തു.
ജനമൈത്രി പൊലീസിലെ എ. എസ്.ഐ കെ.വി. സുധാകരന്‍, സി.പി.ഒ സി.എം. ബേക്‌സി, കെ. സന്തോഷ്, എം.വി. കൃപേഷ്, കെ. ഗീഷ്മ, വനിതാ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ കെ. ജയശ്രീ ജി.എച്ച്.എസ്.എസ്.എച്ച് എം.എം. സിദ്ദിഖ്, എന്‍.സി.സി പരേഡ് ഇന്‍സ്ട്രക്ടര്‍ പവന്‍ കുമാര്‍, സെക്കന്റ് ഓഫീസര്‍ എം. ഇബ്രാഹിം, സുജ മേഴ്‌സി, അശോകന്‍ കുണിയേരി, സി. ഹരിദാസ്, എ. അനിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it