സഹോദരന് പിന്നാലെ അനുജത്തിയും മരിച്ചു

മാങ്ങാട്: സഹോദരന് പിന്നാലെ അഞ്ചാം ദിവസം അനുജത്തിയും മരിച്ചു. അരമങ്ങാനം ആലിംഗ തൊട്ടിയിലെ പരേതനായ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ കെ. കാര്‍ത്യായണിയമ്മയാ(82)ണ് മരിച്ചത്. അസുഖം മൂലം ചികിത്സയിലായിരുന്നു. കഴിഞ്ഞ 16നാണ് കാര്‍ത്യായനിയുടെ സഹോദരന്‍ കുഞ്ഞിരാമന്‍ നായര്‍ മരിച്ചത്. കാര്‍ത്യായനിയുടെ മക്കള്‍: കൃഷ്ണന്‍, മണികണ്ഠന്‍ (ഗള്‍ഫ്), ശാന്ത, ബേബി, രേണുക, ദാക്ഷായണി, തങ്കമണി. മരുമക്കള്‍: ബാലചന്ദ്രന്‍, ഗോപാലന്‍, പവിത്രന്‍, നാരായണന്‍, ലീല, സരിത, പരേതനായ ഹരി. മറ്റുസഹോദരങ്ങള്‍: ഭാസ്‌കരന്‍ (ബാബു), മാധവന്‍, കുമാരന്‍ നായര്‍, തമ്പാന്‍ നായര്‍.

Related Articles
Next Story
Share it