സ്വാതന്ത്ര്യത്തിന് ശേഷം ഗാന്ധിജി സമരം നടത്തിയത് ഹിന്ദുത്വ-ഫാസിസ്റ്റ് കരങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍-ഗോപീകൃഷ്ണന്‍
കാസര്‍കോട്: കാസര്‍കോട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫ്രാക് കള്‍ച്ചറല്‍ ഫോറം, അസാപ്പ് കമ്മ്യൂണിറ്റി സ്‌ക്കില്‍ പാര്‍ക്ക്, കാസര്‍കോടന്‍ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെ അസാപ്പ് ഹാളില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ രചിച്ച 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ' എന്ന പുസ്തകത്തെ വിലയിരുത്തി പാനല്‍ ചര്‍ച്ച നടന്നു. കെ.വി മണികണ്ഠദാസ്, ഇ. പത്മാവതി, റഫീഖ് ഇബ്രാഹിം, പത്മനാഭന്‍ ബ്ലാത്തൂര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ഫിലിം സൊസൈറ്റി സെക്രട്ടറി സുബിന്‍ ജോസ് മോഡറേറ്ററായി. ഗ്രന്ഥകാരന്‍ പി.എന്‍. ഗോപീകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ഗാന്ധിജി രണ്ട് നിരാഹാര സമരങ്ങള്‍ […]

കാസര്‍കോട്: കാസര്‍കോട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫ്രാക് കള്‍ച്ചറല്‍ ഫോറം, അസാപ്പ് കമ്മ്യൂണിറ്റി സ്‌ക്കില്‍ പാര്‍ക്ക്, കാസര്‍കോടന്‍ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെ അസാപ്പ് ഹാളില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ രചിച്ച 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ' എന്ന പുസ്തകത്തെ വിലയിരുത്തി പാനല്‍ ചര്‍ച്ച നടന്നു. കെ.വി മണികണ്ഠദാസ്, ഇ. പത്മാവതി, റഫീഖ് ഇബ്രാഹിം, പത്മനാഭന്‍ ബ്ലാത്തൂര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ഫിലിം സൊസൈറ്റി സെക്രട്ടറി സുബിന്‍ ജോസ് മോഡറേറ്ററായി. ഗ്രന്ഥകാരന്‍ പി.എന്‍. ഗോപീകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. ഗാന്ധിജി രണ്ട് നിരാഹാര സമരങ്ങള്‍ നടത്തിയത് സ്വാതന്ത്ര്യത്തിന് ശേഷം തന്റെ വാര്‍ധ്യക്യത്തിലായിരുന്നുവെന്നും സ്വാതന്ത്ര്യസമരത്തിന് ശേഷമുള്ള ഗാന്ധിജിയുടെ സമരങ്ങളെല്ലാം ഹിന്ദുത്വ-ഫാസിസ്റ്റ് ശക്തികളുടെ കയ്യില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായിരുന്നൂവെന്നും ഗോപീകൃഷ്ണന്‍ പറഞ്ഞു. ഗോവിന്ദന്‍ മാസ്റ്റര്‍, അബൂ ത്വായി, മുംതാസ് ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഇറാനിയന്‍ സിനിമ 'ദ കൗ' പ്രദര്‍ശിപ്പിച്ചു. ഇറാനിയന്‍ സംവിധായകന്‍ ദരിയൂഷ് മെഹ്രൂയിയെ അനുസ്മരിച്ച് പി. പ്രേമചന്ദ്രന്‍ പ്രഭാഷണം നടത്തി.