40 വര്‍ഷത്തിന് ശേഷം അവര്‍ കോളേജ് അങ്കണത്തില്‍ ഒത്തുകൂടി
പാലക്കുന്ന്: അംബിക ആര്‍ട്‌സ് കോളേജ് 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി അംബിക കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി മെഗാ കുടുംബ സംഗമം സംഘടിപ്പിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ സി. സുബ്രയയും പൂര്‍വ്വ അധ്യാപകരും ചേര്‍ന്ന് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.സീരിയല്‍ താരം സിനി വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി ചെയര്‍മാനും പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ചെയര്‍മാനുമായ പി.വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് നടന്ന ഗുരുവന്ദനം ചടങ്ങില്‍ അധ്യാപകരെ ആദരിക്കുകയും […]

പാലക്കുന്ന്: അംബിക ആര്‍ട്‌സ് കോളേജ് 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി അംബിക കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി മെഗാ കുടുംബ സംഗമം സംഘടിപ്പിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ സി. സുബ്രയയും പൂര്‍വ്വ അധ്യാപകരും ചേര്‍ന്ന് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
സീരിയല്‍ താരം സിനി വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി ചെയര്‍മാനും പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി ചെയര്‍മാനുമായ പി.വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് നടന്ന ഗുരുവന്ദനം ചടങ്ങില്‍ അധ്യാപകരെ ആദരിക്കുകയും വൃക്ഷ തൈകള്‍ നല്‍കുകയും ചെയ്തു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.