അഫ്‌സാബി

കാസര്‍കോട്: പട്‌ല സുപ്രീം ഹൗസിലെ പരേതനായ പിഎ അബൂബക്കറിന്റെ (ബിഎസ്ടി) ഭാര്യ അഫ്‌സാബി (76) അന്തരിച്ചു. പരേതരായ മമ്മിഞ്ഞി മാസ്റ്റര്‍ ഹാജിയുടെയും ഖദീജയുടെയും മകളാണ്. മക്കള്‍: ഹാരിസ്, മുംതാസ്, റിയാസ്. മരുമക്കള്‍: എന്‍എ സുലൈമാന്‍, നസ്‌നീന്‍, ടീനാസ്. സഹോദരങ്ങള്‍: പരേതനായ ഷാഫി, ഹമീദ് സീനിയര്‍, അബ്ദുല്‍ റഹീം, റുഖിയാബി, പരേതയായ സഫിയ. മയ്യത്ത് പട്‌ല വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

കാസര്‍കോട്: പട്‌ല സുപ്രീം ഹൗസിലെ പരേതനായ പിഎ അബൂബക്കറിന്റെ (ബിഎസ്ടി) ഭാര്യ അഫ്‌സാബി (76) അന്തരിച്ചു. പരേതരായ മമ്മിഞ്ഞി മാസ്റ്റര്‍ ഹാജിയുടെയും ഖദീജയുടെയും മകളാണ്.
മക്കള്‍: ഹാരിസ്, മുംതാസ്, റിയാസ്. മരുമക്കള്‍: എന്‍എ സുലൈമാന്‍, നസ്‌നീന്‍, ടീനാസ്. സഹോദരങ്ങള്‍: പരേതനായ ഷാഫി, ഹമീദ് സീനിയര്‍, അബ്ദുല്‍ റഹീം, റുഖിയാബി, പരേതയായ സഫിയ. മയ്യത്ത് പട്‌ല വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it