അഡ്വ.എം.സി ജോസിനെ ആദരിച്ചു

കാഞ്ഞങ്ങാട്: അഭിഭാഷക രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അഡ്വ.എം.സി. ജോസിനെ ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൊസ്ദുര്‍ഗ് യൂണിറ്റ് ആദരിച്ചു. അഡ്വ. ബെന്നി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഒ.സി. രാജഗോപാല്‍ പൊന്നാടയണിയിച്ചു. അഡ്വ.പി. നാരായണന്‍, അഡ്വ.കെ.കെ. രാജേന്ദ്രന്‍, അഡ്വ.കെ.സി. ശശീന്ദ്രന്‍, അഡ്വ.സി. ഈപ്പന്‍, അഡ്വ. ശ്യാം പ്രസാദ്, അഡ്വ.എം. ജയചന്ദ്രന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it