സുല്‍ത്താന്‍ ഗോള്‍ഡില്‍ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി

കാസര്‍കോട്: സ്വര്‍ണ്ണ വിലയുടെ 25 ശതമാനം മാത്രം അഡ്വാന്‍സ് നല്‍കി 120 ദിവസത്തേക്ക് ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണോ കുറവ് ആ കുറഞ്ഞ ഗോള്‍ഡ് വിലയില്‍ ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് കാസര്‍കോട്, കാഞ്ഞങ്ങാട് ഷോറൂമുകളില്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 180 ദിവസത്തേക്ക് ഈ സൗകര്യം ലഭിക്കാന്‍ സ്വര്‍ണ്ണ വിലയുടെ 60 ശതമാനം മാത്രം നല്‍കിയാല്‍ മതിയാകും. അഡ്വാന്‍സ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവുംകുറഞ്ഞ […]

കാസര്‍കോട്: സ്വര്‍ണ്ണ വിലയുടെ 25 ശതമാനം മാത്രം അഡ്വാന്‍സ് നല്‍കി 120 ദിവസത്തേക്ക് ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണോ കുറവ് ആ കുറഞ്ഞ ഗോള്‍ഡ് വിലയില്‍ ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് കാസര്‍കോട്, കാഞ്ഞങ്ങാട് ഷോറൂമുകളില്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
180 ദിവസത്തേക്ക് ഈ സൗകര്യം ലഭിക്കാന്‍ സ്വര്‍ണ്ണ വിലയുടെ 60 ശതമാനം മാത്രം നല്‍കിയാല്‍ മതിയാകും. അഡ്വാന്‍സ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവുംകുറഞ്ഞ പണിക്കൂലി പാക്കേജില്‍ ബ്രൈഡല്‍ ആഭരണങ്ങള്‍ ലഭിക്കും.
ട്രെഡിഷണല്‍, ആന്റിക്, കൊല്‍ക്കത്ത, ഡയമണ്ട്, പോല്‍കി ബ്രൈഡല്‍ ആഭരണങ്ങളുടെ ഉത്തര കേരളത്തിലെ ഏറ്റവുംമികച്ച സെലക്ഷനും കളക്ഷന്‍സും സുല്‍ത്താനില്‍ ഒരുക്കിയിട്ടുണ്ട്.
ബ്രൈഡല്‍ വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള, ഉപഭോക്താക്കള്‍ക്ക് അവരവരുടെ അഭിരുചിക്കനുസരിച്ച് ആഭരണങ്ങള്‍ തയ്യാറാക്കി കൊടുക്കുന്ന ബ്രൈഡല്‍ കസ്റ്റമൈസ് ജ്വല്ലറിസെക്ഷനും കാഞ്ഞങ്ങാട്, കാസര്‍കോട് ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9744993993, 7736060916 (കാസര്‍കോട്), 7736010916, 9048795916(കാഞ്ഞങ്ങാട്).

Related Articles
Next Story
Share it