അഡ്വ. വി.പി.പി. സിദ്ധിഖ് അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ബാറിലെ അഭിഭാഷകനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അഡ്വ. വി.പി.പി. സിദ്ധിഖ്(74) അന്തരിച്ചു. തളങ്കരയിലായിരുന്നു താമസം. തൃക്കരിപ്പൂര്‍ സ്വദേശിയാണ്. മുസ്ലിംലീഗ് മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്നു. തൃക്കരിപ്പൂര്‍ പട്ടേലര്‍ ആയിരുന്ന വി.പി.പി. മുഹമ്മദ് കുഞ്ഞിയുടെ സഹോദരീ പുത്രനാണ്. നേരത്തെ പയ്യന്നൂര്‍ കോടതിയിലും പ്രാക്ടീസ് ചെയ്തിരുന്നു. മുന്‍ എം.എല്‍.എ. ടി.എ. ഇബ്രാഹിമിന്റെ മകളും മുന്‍ നഗരസഭാ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ ടി.ഇ. അബ്ദുല്ലയുടെ സഹോദരിയുമായ ടി.ഇ. ആയിഷയാണ് ഭാര്യ. […]

കാസര്‍കോട്: കാസര്‍കോട് ബാറിലെ അഭിഭാഷകനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അഡ്വ. വി.പി.പി. സിദ്ധിഖ്(74) അന്തരിച്ചു. തളങ്കരയിലായിരുന്നു താമസം. തൃക്കരിപ്പൂര്‍ സ്വദേശിയാണ്. മുസ്ലിംലീഗ് മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്നു. തൃക്കരിപ്പൂര്‍ പട്ടേലര്‍ ആയിരുന്ന വി.പി.പി. മുഹമ്മദ് കുഞ്ഞിയുടെ സഹോദരീ പുത്രനാണ്. നേരത്തെ പയ്യന്നൂര്‍ കോടതിയിലും പ്രാക്ടീസ് ചെയ്തിരുന്നു. മുന്‍ എം.എല്‍.എ. ടി.എ. ഇബ്രാഹിമിന്റെ മകളും മുന്‍ നഗരസഭാ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ ടി.ഇ. അബ്ദുല്ലയുടെ സഹോദരിയുമായ ടി.ഇ. ആയിഷയാണ് ഭാര്യ. മക്കള്‍: ജാബിര്‍ റഹ്‌മാന്‍ (ഖത്തര്‍), ജുവൈന, ജാസിറ. മരുമകന്‍: സാക്കിര്‍.

Related Articles
Next Story
Share it