അഡ്വ. കെ. ശ്രീകാന്തിന്റെ സഹോദരന്‍ ശ്രീധര വാഹനാപകടത്തില്‍ പരിക്കേറ്റ് മരിച്ചു
ബേക്കല്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി തൃക്കണ്ണാട്ടെ ശ്രീധര അരളിത്തായ(55) മരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്തിന്റെ സഹോദരനാണ്. ഞായറാഴ്ച രാവിലെ പയ്യന്നൂരായിരുന്നു അപകടം. ബൈക്കില്‍ മടങ്ങി വരുമ്പോള്‍ കാറിടിക്കുകയായിരുന്നു. പരേതനായ വാസുദേവ അരളിത്തായ-യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ. രേഖ. വിദ്യാര്‍ത്ഥിയായ സ്വാധിക് ഏക മകനാണ്. മറ്റൊരു സഹോദരനായ വെങ്കിടേഷ് 2022 ലെ പുതുവര്‍ഷ ദിനത്തില്‍ സമാനമായ വാഹനാപകടത്തില്‍ മരിച്ചിരുന്നു.മറ്റുസഹോദരങ്ങള്‍: ജയലക്ഷ്മി, ഗണേഷ്.

ബേക്കല്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി തൃക്കണ്ണാട്ടെ ശ്രീധര അരളിത്തായ(55) മരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്തിന്റെ സഹോദരനാണ്. ഞായറാഴ്ച രാവിലെ പയ്യന്നൂരായിരുന്നു അപകടം. ബൈക്കില്‍ മടങ്ങി വരുമ്പോള്‍ കാറിടിക്കുകയായിരുന്നു. പരേതനായ വാസുദേവ അരളിത്തായ-യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ. രേഖ. വിദ്യാര്‍ത്ഥിയായ സ്വാധിക് ഏക മകനാണ്. മറ്റൊരു സഹോദരനായ വെങ്കിടേഷ് 2022 ലെ പുതുവര്‍ഷ ദിനത്തില്‍ സമാനമായ വാഹനാപകടത്തില്‍ മരിച്ചിരുന്നു.
മറ്റുസഹോദരങ്ങള്‍: ജയലക്ഷ്മി, ഗണേഷ്.