അഡ്വ. എ.എം സാഹിദ് അന്തരിച്ചു

കാസര്‍കോട്: ഫോര്‍ട്ട് റോഡിലെ പരേതരായ എ.എം ബഷീറിന്റെയും സാറാബിയുടേയും മകന്‍ മാങ്ങാട് ബഷീര്‍ മന്‍സിലില്‍ അഡ്വ. എ.എം സാഹിദ് (69) അന്തരിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷമായി ദുബായിലായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഹൃദയാഘാതംമൂലമായിരുന്നു അന്ത്യം. ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് മേല്‍പറമ്പിലെ എം.എ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സൈബുന്നിസയാണ് ഭാര്യ. മക്കള്‍: നിലോഫര്‍ ഷബ്‌നം, അഹമദ് ഷാന്‍ഫര്‍ (ദുബായ്). മരുമക്കള്‍: ഷാനിദ് കമ്മാടം (സൗദി അറേബ്യ), റുഖയ്യ റിസ തളങ്കര. സഹോദരങ്ങള്‍: എഎം ഷമീമ, […]

കാസര്‍കോട്: ഫോര്‍ട്ട് റോഡിലെ പരേതരായ എ.എം ബഷീറിന്റെയും സാറാബിയുടേയും മകന്‍ മാങ്ങാട് ബഷീര്‍ മന്‍സിലില്‍ അഡ്വ. എ.എം സാഹിദ് (69) അന്തരിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷമായി ദുബായിലായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഹൃദയാഘാതംമൂലമായിരുന്നു അന്ത്യം. ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് മേല്‍പറമ്പിലെ എം.എ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സൈബുന്നിസയാണ് ഭാര്യ. മക്കള്‍: നിലോഫര്‍ ഷബ്‌നം, അഹമദ് ഷാന്‍ഫര്‍ (ദുബായ്). മരുമക്കള്‍: ഷാനിദ് കമ്മാടം (സൗദി അറേബ്യ), റുഖയ്യ റിസ തളങ്കര. സഹോദരങ്ങള്‍: എഎം ഷമീമ, പരേതനായ എ.എം സത്താര്‍, എ.എം സൈബുന്നിസ (കാസര്‍കോട് നഗരസഭ മുന്‍ കൗണ്‍സിലര്‍), എ.എം അഷ്ഫാഖ്. ഖബറടക്കം മാങ്ങാട് ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍.

Related Articles
Next Story
Share it