അഡൂര്‍ സ്വദേശി തോട്ടത്തില്‍ മരിച്ച നിലയില്‍

അഡൂര്‍: ദേവരടുക്ക പൊയ്യമജലിലെ സോമയ്യ ഗൗഡ(60)യെ വീടിന് സമീപത്തെ കവുങ്ങിന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹത ഉണര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: രാജീവി. മക്കളില്ല. സഹോദരങ്ങള്‍: ദേവപ്പ, ഷര്‍വാണി, സുന്ദരി, തിമ്മപ്പ, ചന്ദ്രാവതി, ശ്രീധര, സുന്ദര, പരേതനായ ഉക്രപ്പ.

Related Articles
Next Story
Share it