ആദൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഗള്‍ഫില്‍ അന്തരിച്ചു

മുള്ളേരിയ: ആദൂരിലെ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ മകന്‍ ഫാറൂഖ്(37) ഗള്‍ഫില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ഗള്‍ഫില്‍ ബിസിനസ് നടത്തിവരികയായിരുന്നു. കെ.എം.സി.സി.യുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഫാറൂഖ്. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെല്ലാം നിറ സാന്നിധ്യമായിരുന്നു. ഉമ്മ: നഫീസ. ഭാര്യ: ഷംസീന. മക്കള്‍: ഹനിയ, ഹനീന്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി എന്ന ഉമ്പിച്ചി, സിദ്ധീഖ്, ഉസ്മാന്‍, അലി ഹിമമി സഖാഫി, ഹംസ, യൂസഫ് ഈച്ചു (നാലുപേരും ഗള്‍ഫ്), സൗദ.

Related Articles
Next Story
Share it