2.7 ലിറ്റര്‍ മദ്യവുമായി അഡൂര്‍ സ്വദേശി അറസ്റ്റില്‍
ആദൂര്‍: വില്‍പ്പനക്ക് സൂക്ഷിച്ച 2.7 ലിറ്റര്‍ കര്‍ണാടക മദ്യവുമായി അഡൂര്‍ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. അഡൂര്‍ കോരിക്കണ്ടത്തെ സുധാകരനെ(51)യാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് അസി. ഇന്‍സ്പെക്ടര്‍ കെ. ദിനേശിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് കോരിക്കണ്ടത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ എന്‍.കെ രവീന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനോജ്, ജനാര്‍ദ്ദനന്‍, മോഹന്‍കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഖാലിദ്, ഡ്രൈവര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. […]

ആദൂര്‍: വില്‍പ്പനക്ക് സൂക്ഷിച്ച 2.7 ലിറ്റര്‍ കര്‍ണാടക മദ്യവുമായി അഡൂര്‍ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. അഡൂര്‍ കോരിക്കണ്ടത്തെ സുധാകരനെ(51)യാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് അസി. ഇന്‍സ്പെക്ടര്‍ കെ. ദിനേശിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് കോരിക്കണ്ടത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ എന്‍.കെ രവീന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനോജ്, ജനാര്‍ദ്ദനന്‍, മോഹന്‍കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഖാലിദ്, ഡ്രൈവര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. സുധാകരന്‍ പ്രദേശത്ത് പതിവായി മദ്യവില്‍പ്പന നടത്തുന്ന ആളാണെന്ന് എക്സൈസ് പറഞ്ഞു.