ആദൂര്‍ സയ്യിദ് അഷ്‌റഫ് തങ്ങള്‍ കര്‍ണാടക ഹജ്ജ് കമ്മിറ്റിയംഗം

മുള്ളേരിയ: സമസ്ത ജില്ലാ മുശാവറ ഉപാധ്യക്ഷനും മഞ്ഞംപാറ മജ്‌ലിസ് സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂരിനെ കര്‍ണാടക ഹജ്ജ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുത്തു.മുള്ളേരിയ മഞ്ഞംപാറ സ്വദേശിയായ തങ്ങള്‍ രണ്ടര പതിറ്റാണ്ടായി കര്‍ണാടക കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.നിരവധി മഹല്ലുകളുടെ രക്ഷാധികാരിയും മുഡിപ്പു എജ്യുപാര്‍ക്ക് ചെയര്‍മാനുമാണ്. കര്‍ണാടക സര്‍ക്കാറിന്റെ ഹജ്ജ് കമ്മറ്റി മെമ്പറായി തിരഞ്ഞെടുക്കുന്ന ആദ്യ മലയാളി കൂടിയാണ് തങ്ങള്‍.

മുള്ളേരിയ: സമസ്ത ജില്ലാ മുശാവറ ഉപാധ്യക്ഷനും മഞ്ഞംപാറ മജ്‌ലിസ് സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂരിനെ കര്‍ണാടക ഹജ്ജ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുത്തു.
മുള്ളേരിയ മഞ്ഞംപാറ സ്വദേശിയായ തങ്ങള്‍ രണ്ടര പതിറ്റാണ്ടായി കര്‍ണാടക കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
നിരവധി മഹല്ലുകളുടെ രക്ഷാധികാരിയും മുഡിപ്പു എജ്യുപാര്‍ക്ക് ചെയര്‍മാനുമാണ്. കര്‍ണാടക സര്‍ക്കാറിന്റെ ഹജ്ജ് കമ്മറ്റി മെമ്പറായി തിരഞ്ഞെടുക്കുന്ന ആദ്യ മലയാളി കൂടിയാണ് തങ്ങള്‍.

Related Articles
Next Story
Share it