ഐപിഎല്‍: റോയല്‍ ചാലഞ്ചേഴ്‌സ് താരം ആഡം സാംപ ആദ്യ മത്സരത്തിനുണ്ടാവില്ലെന്ന് മൈക്ക് ഹെസണ്‍
ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് താരം ആഡം സാംപ ആദ്യ മത്സരത്തിനുണ്ടാവില്ല. ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സുമായുള്ള ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആഡം സംപയുടെ സേവനം ബാംഗ്ലൂരിന് ലഭ്യമാകില്ല. തന്റെ വിവാഹ ആവശ്യം കാരണമാണ് താരം ടീമിനൊപ്പം ചേരാതിരിക്കുന്നതെന്ന് ഹെസണ്‍ വ്യക്തമാക്കി. കഴിഞ്ഞ സീസണിലും ബാംഗ്ലൂര്‍ സ്‌ക്വാഡിലുണ്ടായ താരം മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനിറങ്ങിയത്.

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് താരം ആഡം സാംപ ആദ്യ മത്സരത്തിനുണ്ടാവില്ല. ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സുമായുള്ള ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആഡം സംപയുടെ സേവനം ബാംഗ്ലൂരിന് ലഭ്യമാകില്ല.
തന്റെ വിവാഹ ആവശ്യം കാരണമാണ് താരം ടീമിനൊപ്പം ചേരാതിരിക്കുന്നതെന്ന് ഹെസണ്‍ വ്യക്തമാക്കി. കഴിഞ്ഞ സീസണിലും ബാംഗ്ലൂര്‍ സ്‌ക്വാഡിലുണ്ടായ താരം മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനിറങ്ങിയത്.