നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

ചെന്നൈ: ദൃശ്യം ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം. കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡും പിടിപെട്ടു. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. 2009ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ രംഗത്ത് വ്യവസായിയായിരുന്നു. മകള്‍ നൈനികയും അഭിനയത്രിയാണ്.

ചെന്നൈ: ദൃശ്യം ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം. കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡും പിടിപെട്ടു. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.
2009ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ രംഗത്ത് വ്യവസായിയായിരുന്നു. മകള്‍ നൈനികയും അഭിനയത്രിയാണ്.

Related Articles
Next Story
Share it