നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി; സമന്‍സ് അയച്ചു

മുംബൈ: ബോളിവുഡ് നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോന്‍സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടി. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘിച്ചെന്നാരോപിച്ച് യാമിക്ക് ഇ.ഡിയുടെ മുംബൈ യൂണിറ്റ് സമന്‍സ് അയച്ചു. ജൂലൈ ഏഴാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ.ഡി അറിയിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ വിദേശ പണമിടപാട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടി. ഇത് രണ്ടാം തവണയാണ് യാമി ഗൗതമിന് ഇ.ഡി സമന്‍സ് അയക്കുന്നത്.

മുംബൈ: ബോളിവുഡ് നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോന്‍സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടി. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘിച്ചെന്നാരോപിച്ച് യാമിക്ക് ഇ.ഡിയുടെ മുംബൈ യൂണിറ്റ് സമന്‍സ് അയച്ചു.

ജൂലൈ ഏഴാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ.ഡി അറിയിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ വിദേശ പണമിടപാട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടി. ഇത് രണ്ടാം തവണയാണ് യാമി ഗൗതമിന് ഇ.ഡി സമന്‍സ് അയക്കുന്നത്.

Related Articles
Next Story
Share it