തമിഴ് നടന്‍ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ് നടന്‍ സൂര്യയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താന്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വ്യക്തമാക്കിയ അദ്ദേഹം ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് നന്ദിയും അറിയിച്ചു. ജീവിതം പഴയപടിയായിട്ടില്ല, എല്ലാവരും നന്നായി ശ്രദ്ധിക്കണം; ട്വിറ്ററിലൂടെ സൂര്യ ആരാധകരോട് പറഞ്ഞു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. അവസാനം റിലീസ് ചെയ്ത സൂരറൈ പോട്ര് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതിലെ ഗാനങ്ങളും വൈറലായിരുന്നു.

ചെന്നൈ: തമിഴ് നടന്‍ സൂര്യയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താന്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വ്യക്തമാക്കിയ അദ്ദേഹം ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് നന്ദിയും അറിയിച്ചു.

ജീവിതം പഴയപടിയായിട്ടില്ല, എല്ലാവരും നന്നായി ശ്രദ്ധിക്കണം; ട്വിറ്ററിലൂടെ സൂര്യ ആരാധകരോട് പറഞ്ഞു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. അവസാനം റിലീസ് ചെയ്ത സൂരറൈ പോട്ര് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതിലെ ഗാനങ്ങളും വൈറലായിരുന്നു.

Related Articles
Next Story
Share it