വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കസാന്‍ഖാന്‍ അന്തരിച്ചു
കൊച്ചി: വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമകളിലടക്കം ഒരുകാലത്ത് നിറഞ്ഞുനിന്ന നടന്‍ കസാന്‍ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍.എം ബാദുഷ മരണവിവരം പുറത്തുവിട്ടുകൊണ്ട് അറിയിച്ചു. ഗാന്ധര്‍വ്വം, സി.ഐ.ഡി മൂസ, ദി കിംഗ്, ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദക്കാരന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളാണ് ഏറെയും ചെയ്തത്. നായകനാവാനുള്ള സൗന്ദര്യമുണ്ടായിട്ടും കസാന്‍ഖാനെ തേടി ഏറെയും വില്ലന്‍ വേഷങ്ങളാണ് എത്തിയത്. 1992ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന […]

കൊച്ചി: വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമകളിലടക്കം ഒരുകാലത്ത് നിറഞ്ഞുനിന്ന നടന്‍ കസാന്‍ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍.എം ബാദുഷ മരണവിവരം പുറത്തുവിട്ടുകൊണ്ട് അറിയിച്ചു. ഗാന്ധര്‍വ്വം, സി.ഐ.ഡി മൂസ, ദി കിംഗ്, ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദക്കാരന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളാണ് ഏറെയും ചെയ്തത്. നായകനാവാനുള്ള സൗന്ദര്യമുണ്ടായിട്ടും കസാന്‍ഖാനെ തേടി ഏറെയും വില്ലന്‍ വേഷങ്ങളാണ് എത്തിയത്. 1992ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് കസാന്‍ഖാന്‍ അഭിനയരംഗത്തെത്തിയത്. തമിഴിലും കന്നഡയിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.