നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ.പി രമ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാനടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയുമായ ഡോ.രമ പി(61)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. കേരളത്തിലെ പ്രമുഖ കേസുകളില്‍ രമയുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു. ഡോ.രമ്യ, ഡോ.സൗമ്യ എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it