തമിഴ് നടന്‍ ഷമന്‍ മിത്രു കോവിഡ് 19 ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു കോവിഡ് 19 ബാധിച്ച് മരിച്ചു. 43 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനുശേഷം ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഫോട്ടോഗ്രാഫി ഡയറക്ടറായി (ഡിഒപി) നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഷമന്‍, 2019 ല്‍ പുറത്തിറങ്ങിയ തൊരട്ടൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഭാര്യയും അഞ്ച് വയസുള്ള മകളുമുണ്ട്.

ചെന്നൈ: തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു കോവിഡ് 19 ബാധിച്ച് മരിച്ചു. 43 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനുശേഷം ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഫോട്ടോഗ്രാഫി ഡയറക്ടറായി (ഡിഒപി) നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഷമന്‍, 2019 ല്‍ പുറത്തിറങ്ങിയ തൊരട്ടൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഭാര്യയും അഞ്ച് വയസുള്ള മകളുമുണ്ട്.