ഭെല്‍ ഇ.എം.എല്‍ സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഡ്യവുമായി കാസര്‍കോടിനൊരിടം പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍

കാസര്‍കോട്: തൊഴില്‍ സംരക്ഷണം എന്ന ആവശ്യമുയര്‍ത്തി ഭെല്‍ ഇ.എം.എല്‍ തൊഴിലാളികള്‍ നടത്തുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കാസര്‍കോടിനൊരിടം പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി. സംയുക്ത സമരസമിതിയുടെ സമരം 44-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കാസര്‍കോടിനൊരിട്ടത്തിന്റെ പ്രവര്‍ത്തകര്‍ എത്തിയത്. പി.ആര്‍ വിങ് കണ്‍വീനര്‍ ബാലകൃഷ്ണന്‍, ശ്രീജിത്ത് മഞ്ഞക്കല്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. പ്രദീപ് നാരായണന്‍ ഐക്യദാര്‍ഡ്യ പ്രമേയം വായിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു സമരം ഉദ്ഘാടനം ചെയ്തു.

Related Articles
Next Story
Share it