കുച്ചിപ്പുടിയില്‍ വിഷ്ണു

മൊഗ്രാല്‍: ഹൈസ്‌കൂള്‍ വിഭാഗം കുച്ചിപ്പുടിയില്‍ ചിറ്റാരിക്കല്‍ സബ്ജില്ലയിലെ മാലോത്ത് കസബ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി വിഷ്ണു ബാലകൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ വിഷ്ണു മുന്‍വര്‍ഷം നാടോടിനൃത്തത്തില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. ബാലകൃഷ്ണന്റെയും ദേവിയുടെയും മകനാണ്. കലാമണ്ഡലം അജിതയുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്നു.
Next Story

