ലീഗ് നേതാവിനെ അക്രമിച്ച കേസിലെ പ്രതി റിമാണ്ടില്‍
ബദിയടുക്ക: മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് ജോ. സെക്രട്ടറിയും നെക്രാജെ സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ടുമായ ഒ.പി. ഹനീഫ(48) യെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി റിമാണ്ടില്‍. നെക്രാജെ ചന്ദ്രംപാറയിലെ ഷരീഫി(52)നെയാണ് കോടതി റിമാണ്ട് ചെയ്തത്. ഞായറാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് അക്രമമുണ്ടായത്. ഹനീഫയുടെ വീട്ടിലെത്തിയ ഷരീഫ് ഹനീഫയുടെ തലക്കും വയറിനും കൈക്കും ഉള്‍പ്പെടെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയെ പരിസരവാസികളാണ് ഷരീഫിനെ പിടികൂടി ബദിയടുക്ക പൊലീസില്‍ വിവരമറിയിച്ചത്. വധശ്രമത്തിനാണ് കേസ്.