കാപ്പ ചുമത്തി നാടുകടത്തിയ നിരവധി കേസുകളിലെ പ്രതി നാട്ടിലെത്തി; അറസ്റ്റില്‍
കാസര്‍കോട്: കാപ്പ ചുമത്തി നാടുകടത്തിയ ഉത്തരവ് നിലനില്‍ക്കെ വീണ്ടും നാട്ടിലെത്തി കുറ്റകൃത്യത്തിലേര്‍പ്പെട്ട നിരവധി കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. കൂഡ്‌ലു ആര്‍.ഡി നഗറിലെ കൗഷിക്ക് (25) ആണ് അറസ്റ്റിലായത്. നിരവധി കേസുകളില്‍ പ്രതിയായ കൗഷിക്കിനെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്ത് നാടുകടത്തിയിരുന്നു. കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് നിലനില്‍ക്കെയാണ് പ്രതി നാട്ടിലെത്തിയത്. അതിനിടെ മഞ്ചേശ്വരത്ത് തട്ടിക്കൊണ്ട് പോയി കവര്‍ച്ച നടത്തിയ കേസിലും പ്രതിയായി. തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തിയത്.