പോക്‌സോ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ പ്രതി തൂങ്ങിമരിച്ച നിലയില്‍
ആദൂര്‍: പോക്‌സോ കേസിന്റെ വിചാരണ ഇന്നുമുതല്‍ കോടതിയില്‍ ആരംഭിക്കാനിരിക്കെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ചാമക്കൊച്ചി മല്ലമ്പാറയിലെ അണ്ണയ്യനായകിന്റെയും അണ്ണയ്യയുടെയും മകന്‍ ദിനേശന്‍(41)ആണ് മരിച്ചത്. ഇന്നലെ വീടിന് സമീപത്തെ മരക്കൊമ്പിലാണ് ദിനേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്.ഭാര്യ: ബേബി. മക്കള്‍: കാവ്യ, ദിവ്യ. സഹോദരങ്ങള്‍: ദേവകി, കസ്തൂരി.

ആദൂര്‍: പോക്‌സോ കേസിന്റെ വിചാരണ ഇന്നുമുതല്‍ കോടതിയില്‍ ആരംഭിക്കാനിരിക്കെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ചാമക്കൊച്ചി മല്ലമ്പാറയിലെ അണ്ണയ്യനായകിന്റെയും അണ്ണയ്യയുടെയും മകന്‍ ദിനേശന്‍(41)ആണ് മരിച്ചത്. ഇന്നലെ വീടിന് സമീപത്തെ മരക്കൊമ്പിലാണ് ദിനേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്.
ഭാര്യ: ബേബി. മക്കള്‍: കാവ്യ, ദിവ്യ. സഹോദരങ്ങള്‍: ദേവകി, കസ്തൂരി.