അധ്യാപകന്റെ അപകട മരണം<br>പെരിയയെ ദു:ഖസാന്ദ്രമാക്കി

കാഞ്ഞങ്ങാട്: അധ്യാപകന്റെ അപകടമരണം പെരിയയെ ദു:ഖ സാന്ദ്രമാക്കി. പെരിയ ഗവ.പോളിടെക്‌നിക് കോളേജ് അധ്യാപകന്‍ കൈതപ്രത്തെ കടവക്കാട്ടില്ലത്ത് ശ്രീകേഷ് നമ്പൂതിരി(32)യാണ് ഇന്നലെ പയ്യന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ചത്. ശ്രീകേഷ് സഞ്ചരിച്ച ബൈക്ക് ലോറിയിലില്‍ ഇടിച്ച് എടാട്ട് സെന്‍ട്രല്‍ സ്‌കൂള്‍ സ്റ്റോപ്പിലാണ് അപകടമുണ്ടായത്. പയ്യന്നൂരില്‍ ട്രെയിനിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു. കടവക്കാട് ഗണപതി നമ്പൂതിരിയുടെയും നിര്‍മ്മല അന്തര്‍ജ്ജനത്തിന്റെയും മകനാണ്. ഭാര്യ: അമൃത(അധ്യാപിക). മകന്‍: ധാര്‍മിക്. സഹോദരന്‍: ഡോ.ശ്രീനാഥ് നമ്പൂതിരി (കോട്ടക്കല്‍ ആയുര്‍വേദ ആസ്പത്രി ന്യൂഡല്‍ഹി).

Related Articles
Next Story
Share it