ഉപ്പളയില്‍ കൂട്ടവാഹനാപകടം; രണ്ടുപേര്‍ക്ക് പരിക്ക്

ഉപ്പള: ഉപ്പള ഹനഫി ബസാറില്‍ കൂട്ടവാഹനാപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോയും കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാറും ഓട്ടോയും കൂട്ടിയിടിക്കുകയും അതിനിടയില്‍ ബൈക്ക് കാറിന്റെ ഒരുവശത്തേക്ക് ഇടിക്കുകയുമായിരുന്നു.

ഉപ്പള: ഉപ്പള ഹനഫി ബസാറില്‍ കൂട്ടവാഹനാപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോയും കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കാറും ഓട്ടോയും കൂട്ടിയിടിക്കുകയും അതിനിടയില്‍ ബൈക്ക് കാറിന്റെ ഒരുവശത്തേക്ക് ഇടിക്കുകയുമായിരുന്നു.

Related Articles
Next Story
Share it