റിയാദില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ 4 പേര്‍ മരിച്ചു

റിയാദ്: ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. സൗദി റിയാദിലെ റിന്‍-ബിഷ റോഡിലാണ് അപകടമുണ്ടായത്. സ്വദേശി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. റിയാദില്‍ നിന്നും ആസിര്‍ മേഖലയിലെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന വരന്റെ ബന്ധുക്കളാണ് മരിച്ചത്. റിയാദ് പ്രദേശത്തെ തെക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡാണ് ബിഷാ-അല്‍-റയാന്‍-റിയാദ് റോഡ്. ഈ മേഖലകളില്‍ അപകടം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആസിര്‍ മേഖലാ നിവാസികള്‍ ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. Accident […]

റിയാദ്: ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. സൗദി റിയാദിലെ റിന്‍-ബിഷ റോഡിലാണ് അപകടമുണ്ടായത്. സ്വദേശി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. റിയാദില്‍ നിന്നും ആസിര്‍ മേഖലയിലെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന വരന്റെ ബന്ധുക്കളാണ് മരിച്ചത്.

റിയാദ് പ്രദേശത്തെ തെക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡാണ് ബിഷാ-അല്‍-റയാന്‍-റിയാദ് റോഡ്. ഈ മേഖലകളില്‍ അപകടം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആസിര്‍ മേഖലാ നിവാസികള്‍ ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Accident in Riyadh, 4 die

Related Articles
Next Story
Share it