ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുത്ത് ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ആലപ്പുഴ: ആലപ്പുഴക്കാരുടെ സ്വപ്‌ന സാക്ഷാത്കാരമായിരുന്ന ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുത്ത് ഒരു മണിക്കൂറിനുള്ളില്‍ അപകടങ്ങളുടെ പരമ്പര. ഒരു ലോറിയും രണ്ടു കാറുകളുമാണ് ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചത്. മണിക്കൂറുകളോളം കാത്തുകിടന്ന ശേഷം വാഹനങ്ങള്‍ ബൈപാസിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കും രൂക്ഷമായതോടെയാണ് പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. ഉദ്ഘാടനത്തിനു മുമ്പുതന്നെ ബൈപാസിലേക്കു പ്രവേശിക്കാന്‍ വാഹനങ്ങളുടെ തിരക്കായിരുന്നു.

ആലപ്പുഴ: ആലപ്പുഴക്കാരുടെ സ്വപ്‌ന സാക്ഷാത്കാരമായിരുന്ന ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുത്ത് ഒരു മണിക്കൂറിനുള്ളില്‍ അപകടങ്ങളുടെ പരമ്പര. ഒരു ലോറിയും രണ്ടു കാറുകളുമാണ് ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചത്. മണിക്കൂറുകളോളം കാത്തുകിടന്ന ശേഷം വാഹനങ്ങള്‍ ബൈപാസിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കും രൂക്ഷമായതോടെയാണ് പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.

ഉദ്ഘാടനത്തിനു മുമ്പുതന്നെ ബൈപാസിലേക്കു പ്രവേശിക്കാന്‍ വാഹനങ്ങളുടെ തിരക്കായിരുന്നു.

Related Articles
Next Story
Share it