കൂട്ടവാഹനാപകടം; 3 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലും ബൈക്കിലുമിച്ച് മൂന്ന് തവണ തലകീഴായി കറങ്ങിയതിന് ശേഷം മണ്‍തിട്ടയില്‍ തട്ടി നിന്നു. ഇന്നലെ രാത്രി ദേശിയപാതയില്‍ ചെമ്മട്ടംവയല്‍ തോയമ്മലിലാണ് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബൈക്കില്‍ സഞ്ചരിച്ച രണ്ട് പേര്‍ക്കാണ് സാരമായ പരിക്ക്. പേരൂര്‍ കുളിയന്‍മരം സ്വദേശിയാണ് കാറോടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറോടിച്ചയാള്‍ക്കും പരിക്കുണ്ട്. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it