മൈസൂരുവിലും കാര്‍വാറിലും വീടുകളും അനധികൃതസ്വത്തുക്കളും; ഉഡുപ്പി നഗരവികസന അതോറിറ്റി ഉദ്യോഗസ്ഥന്റെ പുത്തൂരിലെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്
ഉഡുപ്പി: മൈസൂരുവിലും കാര്‍വാറിലും വീടുകളും അനധികൃതസ്വത്തുക്കളുമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉഡുപ്പി നഗരവികസന അതോറിറ്റി ഉദ്യോഗസ്ഥന്റെ പുത്തൂരിലെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. മംഗളൂരുവിലെ വിജിലന്‍സ് സംഘമാണ് ഉഡുപ്പി നഗരവികസന അതോറിറ്റിയിലെ ഉദ്യോഗസ്ഥനായ സുബ്രഹ്‌മണ്യ വദ്ദാരുവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. നേരത്തെ മൈസുരു നഗരവികസന അതോറിറ്റിയുടെ ജോയിന്റ് ഡയറക്ടറായിരുന്നു വദ്ദാരു. വദ്ദാരുവിന് മൈസൂരുവില്‍ വീടും ഓഫീസും കാര്‍വാറില്‍ ഒരു വീടുമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മൈസൂരിവിലും കാര്‍വാറിലും വിജിലന്‍സ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.

ഉഡുപ്പി: മൈസൂരുവിലും കാര്‍വാറിലും വീടുകളും അനധികൃതസ്വത്തുക്കളുമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉഡുപ്പി നഗരവികസന അതോറിറ്റി ഉദ്യോഗസ്ഥന്റെ പുത്തൂരിലെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. മംഗളൂരുവിലെ വിജിലന്‍സ് സംഘമാണ് ഉഡുപ്പി നഗരവികസന അതോറിറ്റിയിലെ ഉദ്യോഗസ്ഥനായ സുബ്രഹ്‌മണ്യ വദ്ദാരുവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. നേരത്തെ മൈസുരു നഗരവികസന അതോറിറ്റിയുടെ ജോയിന്റ് ഡയറക്ടറായിരുന്നു വദ്ദാരു.
വദ്ദാരുവിന് മൈസൂരുവില്‍ വീടും ഓഫീസും കാര്‍വാറില്‍ ഒരു വീടുമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മൈസൂരിവിലും കാര്‍വാറിലും വിജിലന്‍സ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.