അബുദാബി സുന്നി സെന്റര്‍ ആശ്രിത സഹായധനം വിതരണം ചെയ്തു
ബന്തിയോട്: അബൂദാബി സംസ്ഥാന സുന്നി സെന്റര്‍ നാട്ടിലെ ദീനി സേവനരംഗത്ത് പ്രവര്‍ത്തിച്ചു വരവേ മരണപ്പെട്ട ഉസ്താദുമാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കി.അടുക്കം മുഹമ്മദീയ ഇസ്ലാമിയ അറബിക്ക് കോളേജില്‍ നടന്ന ചടങ്ങില്‍ അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലിജിയന്‍സ് വിംഗ് സെക്രട്ടറി ഹാജി അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോടിന് തുക കൈമാറി.ജില്ല ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് സെക്രട്ടറി പി.എച്ച് അസ്ഹരി ആദൂര്‍, […]

ബന്തിയോട്: അബൂദാബി സംസ്ഥാന സുന്നി സെന്റര്‍ നാട്ടിലെ ദീനി സേവനരംഗത്ത് പ്രവര്‍ത്തിച്ചു വരവേ മരണപ്പെട്ട ഉസ്താദുമാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കി.
അടുക്കം മുഹമ്മദീയ ഇസ്ലാമിയ അറബിക്ക് കോളേജില്‍ നടന്ന ചടങ്ങില്‍ അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലിജിയന്‍സ് വിംഗ് സെക്രട്ടറി ഹാജി അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോടിന് തുക കൈമാറി.
ജില്ല ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് സെക്രട്ടറി പി.എച്ച് അസ്ഹരി ആദൂര്‍, സെക്രട്ടറി കബീര്‍ ഫൈസി പെരിങ്കടി, സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ ഹുദവി മാസ്തിക്കുണ്ട്, ഉപ്പള മേഖല സെക്രട്ടറി ശക്കീല്‍ അസ്ഹരി, കുമ്പള മേഖല വര്‍ക്കിങ് സെക്രട്ടറി ബിലാല്‍ ആരിക്കാടി, സെഡ്. എ. മൊഗ്രാല്‍, ഷെരീഫ് ഉറുമി, ഒ കെ. ഇബ്രാഹിം അടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.