അബൂദാബി മഞ്ചേശ്വരം കെ.എം.സി.സി ക്രിക്കറ്റ് ധമാക്ക സംഘടിപ്പിച്ചു
അബൂദാബി: കെ.എം.സി. സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അബൂദാബി ഖലീഫ സിറ്റി ഷെയ്ഖ് സായിദ് ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 'ക്രിക്കറ്റ് ധമാക്ക 2കെ24' സംഘടിപ്പിച്ചു. പൈവളിഗെ, മഞ്ചേശ്വരം, കുമ്പള, പുത്തിഗെ, എന്‍മകജെ പഞ്ചായത്തിലെ ടീമുകളും യു.എ.ഇലെ പ്രമുഖ സൗത്ത് ഇന്ത്യന്‍ ടീമുകളും മാറ്റുരച്ചു.ഒ.ജി.സി ഹ്യൂമികോണ്‍ ഒന്നാം സ്ഥാനവും പൈവളിഗെ സ്‌ട്രൈക്കേഴ്‌സ് രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള ട്രോഫി എല്‍. എല്‍. എച്ച് ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് വിഭാഗം ഡോ. രാജന്‍ ബാബുവും ക്യാഷ് അവാര്‍ഡ് അബൂദാബി കെ.എം.സി.സി ജില്ലാ […]

അബൂദാബി: കെ.എം.സി. സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അബൂദാബി ഖലീഫ സിറ്റി ഷെയ്ഖ് സായിദ് ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 'ക്രിക്കറ്റ് ധമാക്ക 2കെ24' സംഘടിപ്പിച്ചു. പൈവളിഗെ, മഞ്ചേശ്വരം, കുമ്പള, പുത്തിഗെ, എന്‍മകജെ പഞ്ചായത്തിലെ ടീമുകളും യു.എ.ഇലെ പ്രമുഖ സൗത്ത് ഇന്ത്യന്‍ ടീമുകളും മാറ്റുരച്ചു.
ഒ.ജി.സി ഹ്യൂമികോണ്‍ ഒന്നാം സ്ഥാനവും പൈവളിഗെ സ്‌ട്രൈക്കേഴ്‌സ് രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള ട്രോഫി എല്‍. എല്‍. എച്ച് ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് വിഭാഗം ഡോ. രാജന്‍ ബാബുവും ക്യാഷ് അവാര്‍ഡ് അബൂദാബി കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ചേകു ഹാജിയും വിതരണം ചെയ്തു.
രണ്ടാം സ്ഥാനം സ്‌ൈട്രക്കേഴ്‌സിനുള്ള ട്രോഫി ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ അഷ്‌റഫ് പള്ളങ്കോടും ക്യാഷ് അവാര്‍ഡ് ജില്ലാ ട്രഷറര്‍ ഉമ്പു ഹാജി പെര്‍ളയും വിതരണം ചെയ്തു. എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ റിലേഷന്‍ ഷിപ്പ് ഓഫീസര്‍ സലിം നാട്ടിക, മോണു അല്‍ നൂര്‍ എന്നിവര്‍ മുഖ്യാഥിതിയായിരുന്നു.
ബാസിത് കായക്കണ്ടി കെ.കെ സുബൈര്‍, സത്താര്‍ കുന്നുംകൈ, ഷമീര്‍ തായലങ്ങാടി, സുലൈമാന്‍ കാനക്കോട്, റാഷിദ് എടത്തോട്, അസീസ് കീഴൂര്‍, അസീസ് പെര്‍മുദെ, അബ്ദുല്‍ റഹ്മാന്‍ ഹാജി കമ്പള, പി.കെ അഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ പി, ഹനീഫ പടിഞ്ഞാര്‍മൂല, അബ്ദുല്‍ റഹ്മാന്‍ പാറ, ഹനീഫ ചള്ളങ്കയം, ഷാ ബന്തിയോട്, ഖാലിദ് ബംബ്രാണ, അബ്ദുല്‍ ലത്തീഫ് ഇറോഡ്, ഇബ്രാഹിം ജാറ, റസാഖ് നല്‍ക, സുനൈഫ് പേരാല്‍, ഫാറൂഖ് സീതാംഗോളി, കരീം കണ്ണൂര്‍, സവാദ് ബന്തിയോട് സംബന്ധിച്ചു. ഇസ്മായില്‍ മുഗളി, അഷ്‌റഫ് ഉളുവാര്‍, നിസാര്‍ ഹൊസങ്കടി, അഷ്‌റഫ് ആദൂര്‍, ആഷിര്‍ പള്ളങ്കോട് എന്നിവര്‍ കോര്‍ഡിനേറ്റവര്‍മാരായിരുന്നു.