അബൂദാബി കെ.എം.സി.സി ശിഫാഹു റഹ്മാ സഹായധനം വിതരണം ചെയ്തു
കുമ്പള: അബൂദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി യുടെ ശിഫാഹു റഹ്മാ കാരുണ്യ ചികിത്സാ സഹായ ധനം വിതരണം ചെയ്തു. കെ.എം.സി.സി മുന്‍ മണ്ഡലം പ്രസിഡണ്ട് സെഡ്. എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. കുമ്പള, മംഗല്‍പാടി, പൈവളിഗെ, പുത്തിഗെ പഞ്ചായത്തുകളിലെ ഓരോ കിഡ്‌നി, ക്യാന്‍സര്‍ രോഗികള്‍ക്കാണ് പതിനായിരം രൂപ വീതം നല്‍കിയത്. സഹായധനം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.കെ. ആരിഫിന് ശിഫാഹു റഹ്മാ കോര്‍ഡിനേറ്റര്‍ ഷെരീഫ് […]

![അബൂദാബി കെ.എം.സി.സി ശിഫാഹു റഹ്മാ സഹായധനം വിതരണം ചെയ്തു അബൂദാബി കെ.എം.സി.സി ശിഫാഹു റഹ്മാ സഹായധനം വിതരണം ചെയ്തു](https://utharadesam.com/wp-content/uploads/2023/08/kmcc.jpg)
കുമ്പള: അബൂദാബി-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി യുടെ ശിഫാഹു റഹ്മാ കാരുണ്യ ചികിത്സാ സഹായ ധനം വിതരണം ചെയ്തു. കെ.എം.സി.സി മുന്‍ മണ്ഡലം പ്രസിഡണ്ട് സെഡ്. എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. കുമ്പള, മംഗല്‍പാടി, പൈവളിഗെ, പുത്തിഗെ പഞ്ചായത്തുകളിലെ ഓരോ കിഡ്‌നി, ക്യാന്‍സര്‍ രോഗികള്‍ക്കാണ് പതിനായിരം രൂപ വീതം നല്‍കിയത്. സഹായധനം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.കെ. ആരിഫിന് ശിഫാഹു റഹ്മാ കോര്‍ഡിനേറ്റര്‍ ഷെരീഫ് ഉറുമി കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടുമാരായ ശാഹുല്‍ ഹമീദ് ബന്തിയോട്, അബ്ദുല്ല കണ്ടത്തില്‍ പുത്തിഗെ, ബി.എന്‍ മുഹമ്മദലി, യൂസഫ് ഉളുവാര്‍, ഇബ്രാഹിം ഘാടിമാട, ഹുസ്സൈന്‍ ഖാദര്‍ ആരിക്കാടി, യൂസഫ് പാചാണി, ഹമീദ് ആരിക്കാടി, മൂസ പട്ട ബംബ്രാണ, എച്ച്.എ. ഹസ്സന്‍ മൊഗ്രാല്‍ സംബന്ധിച്ചു. അബ്ദുല്ല ഹാജി ബംബ്രാണ കുന്നില്‍ പ്രാര്‍ത്ഥന നടത്തി. അസീസ് കുമ്പള സ്വാഗതവും ബി.എ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.