അക്കിച്ചയുടെ നിര്യാണത്തില്‍ അബുദാബി ജമാഅത്ത് ഗള്‍ഫ് റിട്ടേണീസ് ഫോറം അനുശോചിച്ചു

കാസര്‍കോട്: അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ സ്ഥാപകമെമ്പറും മുന്‍ ഭാരവാഹിയും മത, രാഷ്ട്രീയ മേഖലകളില്‍ നാല് പതിറ്റാണ്ട് അബുദാബിയിലും തളങ്കരയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വവുമായ അബൂബക്കര്‍ എന്ന അക്കിച്ചയുടെ വിയോഗത്തില്‍ അനുശോചിക്കുന്നതിന് അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് ഗള്‍ഫ് റിട്ടേണീസ് ഫോറം യോഗം ചേര്‍ന്നു. പ്രസിഡണ്ട്് അബ്ദുല്ല ആദൂര്‍ അധ്യക്ഷത വഹിച്ചു. പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഗഫൂര്‍ കടവത്ത്, ഹാജി ടി.എസ്.എ. ഗഫൂര്‍, അബ്ദുല്ല പടിഞ്ഞാര്‍, ബി.എസ്. മഹ്മൂദ്, ടി.എസ്. ബഷീര്‍, ശിഹാബ് ഊദ്, അബ്ദുല്ല ഗര്‍നാട്ട, […]

കാസര്‍കോട്: അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ സ്ഥാപകമെമ്പറും മുന്‍ ഭാരവാഹിയും മത, രാഷ്ട്രീയ മേഖലകളില്‍ നാല് പതിറ്റാണ്ട് അബുദാബിയിലും തളങ്കരയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വവുമായ അബൂബക്കര്‍ എന്ന അക്കിച്ചയുടെ വിയോഗത്തില്‍ അനുശോചിക്കുന്നതിന് അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് ഗള്‍ഫ് റിട്ടേണീസ് ഫോറം യോഗം ചേര്‍ന്നു. പ്രസിഡണ്ട്് അബ്ദുല്ല ആദൂര്‍ അധ്യക്ഷത വഹിച്ചു. പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഗഫൂര്‍ കടവത്ത്, ഹാജി ടി.എസ്.എ. ഗഫൂര്‍, അബ്ദുല്ല പടിഞ്ഞാര്‍, ബി.എസ്. മഹ്മൂദ്, ടി.എസ്. ബഷീര്‍, ശിഹാബ് ഊദ്, അബ്ദുല്ല ഗര്‍നാട്ട, മൊയ്തീന്‍ പള്ളിക്കാല്‍, മുഹമ്മദ് ഐഡിയല്‍, അബ്ദുല്‍ മനാഫ്, അഷ്‌റഫ് എന്‍.എ, അബ്ദുല്ല ഹാജി, അബ്ദുല്‍ റഹിമാന്‍ ആദൂര്‍, മുഹമ്മദ് എം.എം. പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ഹാജി സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it