അബുദാബി ജില്ലാ കെ.എം.സി.സി യു.എ.ഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

അബുദാബി: യു.എ.ഇ. നാഷണല്‍ ഡേ ആഘോഷത്തിന്റെ ഭാഗമായി അബുദാബി ജില്ല കെ.എം.സി.സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വി ലവ് യു.എ.ഇ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ജില്ലയിലെ അഞ്ചു മണ്ഡലം കമ്മിറ്റിയെയും പങ്കെടുപ്പിച്ച് ഖാലിദിയ പാര്‍ക്കില്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി. ഒന്നാം സ്ഥാനവും കാഞ്ഞങ്ങാട് മണ്ഡലം രണ്ടാം സ്ഥാനവും നേടി. അബുദാബി കെ.എം.സി.സി. വൈസ് പ്രസിഡണ്ട് അനീസ് മാങ്ങാട്, ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി, സെക്രട്ടറി പി.കെ. അഷ്‌റഫ്, ട്രഷറര്‍ ഉമ്പു ഹാജി, […]

അബുദാബി: യു.എ.ഇ. നാഷണല്‍ ഡേ ആഘോഷത്തിന്റെ ഭാഗമായി അബുദാബി ജില്ല കെ.എം.സി.സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വി ലവ് യു.എ.ഇ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ജില്ലയിലെ അഞ്ചു മണ്ഡലം കമ്മിറ്റിയെയും പങ്കെടുപ്പിച്ച് ഖാലിദിയ പാര്‍ക്കില്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി. ഒന്നാം സ്ഥാനവും കാഞ്ഞങ്ങാട് മണ്ഡലം രണ്ടാം സ്ഥാനവും നേടി. അബുദാബി കെ.എം.സി.സി. വൈസ് പ്രസിഡണ്ട് അനീസ് മാങ്ങാട്, ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി, സെക്രട്ടറി പി.കെ. അഷ്‌റഫ്, ട്രഷറര്‍ ഉമ്പു ഹാജി, പ്രോഗ്രാം ചെയര്‍മാന്‍ ഹനീഫ പടിഞ്ഞാര്‍ മൂല ജനറല്‍ കണ്‍വീനര്‍ അസീസ് പെര്‍മുദ എന്നിവര്‍ പ്രസംഗിച്ചു.
ടി.പി മാഹിന്‍ പടന്ന, സമീര്‍ തായലങ്ങാടി, അഷറഫ് ഒളവറ, മാഹിന്‍, കെ.കെ സുബൈര്‍, ഷമീം ബേക്കല്‍, സുലൈമാന്‍ കാനക്കോട്, റാഷിദ് എടത്തോട്, സത്താര്‍ കുന്നുംകൈ, അഷ്‌റഫ് ഉളുവാര്‍, ഇസ്മായില്‍ മുഗളി, അസീസ് ആറാട്ടുകടവ്, നൗഷാദ് മിഹ്‌റാജ്, സി.എച്ച് സലാം, മുഹമ്മദ് പടന്ന, സി. സമീര്‍ തൃക്കരിപ്പൂര്‍, ഹനീഫ എരിയാല്‍, ആബിദ് നാലാംവാതുക്കല്‍, ഇസ്മയില്‍ ഉദിനൂര്‍, ഫാറൂഖ് കൊളവയല്‍, ഖാലിദ് ബംബ്രാണ നേതൃത്വം നല്‍കി.

Related Articles
Next Story
Share it