സുള്ള്യയിലെ വാഹനക്കവര്‍ച്ചാക്കേസിലെ പ്രതിയെ കണ്ണൂരില്‍ നിന്ന് കര്‍ണാടക പൊലീസ് പിടികൂടി
സുള്ള്യ: സുള്ള്യയിലെ വാഹനക്കവര്‍ച്ചാക്കേസിലെ പ്രതിയെ കണ്ണൂരില്‍ നിന്ന് കര്‍ണാടക പൊലീസ് പിടികൂടി. ജട്ടിപ്പള്ള സ്വദേശി അഷ്‌റഫ് റിസ്‌വാനെയാണ് സുള്ള്യ പൊലീസ് അറസ്റ്റ് ചെയ്തത്.കാറും ബൈക്കും കവര്‍ന്ന കേസില്‍ അഷ്റഫ് കഴിഞ്ഞ നാല് വര്‍ഷമായി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. 2019ല്‍ അറസ്റ്റിലായ അഷ്‌റഫിനെ കോടതി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പിന്നീട് കോടതിയില്‍ ഹാജരാകാതെ അഷ്‌റഫ് കേരളത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അഷ്‌റഫിനെതിരെ കോടതി നിരവധി തവണ വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. കണ്ണൂരിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുള്ള്യയില്‍ നിന്നുള്ള പൊലീസ് സംഘം […]

സുള്ള്യ: സുള്ള്യയിലെ വാഹനക്കവര്‍ച്ചാക്കേസിലെ പ്രതിയെ കണ്ണൂരില്‍ നിന്ന് കര്‍ണാടക പൊലീസ് പിടികൂടി. ജട്ടിപ്പള്ള സ്വദേശി അഷ്‌റഫ് റിസ്‌വാനെയാണ് സുള്ള്യ പൊലീസ് അറസ്റ്റ് ചെയ്തത്.
കാറും ബൈക്കും കവര്‍ന്ന കേസില്‍ അഷ്റഫ് കഴിഞ്ഞ നാല് വര്‍ഷമായി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. 2019ല്‍ അറസ്റ്റിലായ അഷ്‌റഫിനെ കോടതി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പിന്നീട് കോടതിയില്‍ ഹാജരാകാതെ അഷ്‌റഫ് കേരളത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അഷ്‌റഫിനെതിരെ കോടതി നിരവധി തവണ വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. കണ്ണൂരിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുള്ള്യയില്‍ നിന്നുള്ള പൊലീസ് സംഘം ഇവിടെയെത്തുകയും അഷ്‌റഫിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.