ഉപ്പള ടൗണില്‍ അമ്പതോളം കടകളില്‍ മഴവെള്ളം കയറി
ഉപ്പള: ഉപ്പള ടൗണില്‍ പല ഭാഗങ്ങളിലായി അമ്പതോളം വ്യാപാര സ്ഥാപനങ്ങളിലേക്ക് മഴവെള്ളം കയറി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഏഴോളം കടകളില്‍ വെള്ളം കയറി. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നശിക്കുകയുണ്ടായി. ഗോള്‍ഡന്‍ ടവര്‍ കെട്ടിടത്തിലെ പത്തോളം കടകളില്‍ വെള്ളം കയറി. അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നശിച്ചു. പലതും വെള്ളത്തിലൊലിച്ചുപോയി. അപ്പോളോ ഗോള്‍ഡ്, റൂബി ഗോള്‍ഡ്, സ്‌കൈ ഗോള്‍ഡ്, ലുമിനി, അല്‍ അമീന്‍ ഇലക്ട്രോണിക്‌സ്, ഗ്യാലക്‌സി, യെല്ലോ പ്ലസ്, ഫാന്‍സി പാലസ് തുടങ്ങിയ അമ്പതോളം […]

ഉപ്പള: ഉപ്പള ടൗണില്‍ പല ഭാഗങ്ങളിലായി അമ്പതോളം വ്യാപാര സ്ഥാപനങ്ങളിലേക്ക് മഴവെള്ളം കയറി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഏഴോളം കടകളില്‍ വെള്ളം കയറി. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നശിക്കുകയുണ്ടായി. ഗോള്‍ഡന്‍ ടവര്‍ കെട്ടിടത്തിലെ പത്തോളം കടകളില്‍ വെള്ളം കയറി. അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നശിച്ചു. പലതും വെള്ളത്തിലൊലിച്ചുപോയി. അപ്പോളോ ഗോള്‍ഡ്, റൂബി ഗോള്‍ഡ്, സ്‌കൈ ഗോള്‍ഡ്, ലുമിനി, അല്‍ അമീന്‍ ഇലക്ട്രോണിക്‌സ്, ഗ്യാലക്‌സി, യെല്ലോ പ്ലസ്, ഫാന്‍സി പാലസ് തുടങ്ങിയ അമ്പതോളം കടകളിലേക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയത്. ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതാണ് കടകളില്‍ വെള്ളം കയറാന്‍ കാരണം. മണ്ണ് മൂടിയത് കാരണം വെള്ളം ഓവുചാലിലേക്ക് ഒഴുകി പോകുന്നതിന് ഇപ്പോള്‍ തടസമുണ്ട്.