അബൂബക്കര്‍ സിദ്ധിഖ് വധം; ഒരുപ്രതി കൂടി അറസ്റ്റില്‍
ഉപ്പള: സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ(32) കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബായാറിലെ ജെ. അസ്ഫാനെ(26)യാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോടിന്റെ ചുമതലയുള്ള ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അസ്ഫാനെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതി റിമാണ്ട് ചെയ്തു. ദുബായിലേക്ക് കൊടുത്തയച്ച 50 ലക്ഷത്തോളം രൂപയുടെ വിദേശകറന്‍സി […]

ഉപ്പള: സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ(32) കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബായാറിലെ ജെ. അസ്ഫാനെ(26)യാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോടിന്റെ ചുമതലയുള്ള ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അസ്ഫാനെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതി റിമാണ്ട് ചെയ്തു. ദുബായിലേക്ക് കൊടുത്തയച്ച 50 ലക്ഷത്തോളം രൂപയുടെ വിദേശകറന്‍സി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അബൂബക്കര്‍ സിദ്ധിഖിനെ ദുബായില്‍ നിന്ന് വിളിച്ചുവരുത്തിയ ശേഷം പൈവളിഗെയിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ