അബൂബക്കര്‍ ബേര്‍ക്ക

ആലംപാടി: കേരള മുസ്ലിം ജമാഅത്ത് എര്‍മാളം യൂണിറ്റ് അംഗം അബൂബക്കര്‍ ബേര്‍ക്ക (59) അന്തരിച്ചു. ചേരൂര്‍ ബേര്‍ക്കയിലെ പരേതരായ അബ്ദുല്‍റഹ്‌മാന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുഹ്റ എര്‍മാളം, മക്കള്‍: മുഹമ്മദ് സിനാന്‍, ആയിഷത്ത് ഷംന, മറിയം സഫ, മരുമകന്‍: സിദ്ദിഖ് ചെങ്കള.

Related Articles
Next Story
Share it