അണ്ടര്‍-25 ജില്ലാ ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

കാസര്‍കോട്: 21 മുതല്‍ മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍നടക്കുന്ന അണ്ടര്‍-25 ഉത്തരമേഖല അന്തര്‍ ജില്ലാ ട്വിന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കാസര്‍കോട് ജില്ലാ ടീമിനെ അഭിജിത്ത് കെ നയിക്കും.അഹമ്മദ് ഇത്തിഷാമാണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: മുഹമ്മദ് കൈഫ്, മുഹമ്മദ് ആദില്‍, ഗോകുല്‍ എം, അബ്ദുല്‍ ഫര്‍ഹാന്‍ ടി.കെ, തുഷാര്‍ ബി.കെ, അബ്ദുല്‍ ഫാഹിസ് എം.എ, മുഹമ്മദ് സാബിര്‍ സനദ്, മൊയ്ദീന്‍ ഫര്‍ദാന്‍, റാഷിദ് ബാവിക്കര, എം.ആര്‍ ജഗന്നാഥന്‍, നോബിന്‍ ബാലകൃഷ്ണന്‍, അതുല്‍ പി, മുഹമ്മദ് ശാക്കിര്‍, ആദിത്യ ഉദയന്‍. കോച്ച്: […]

കാസര്‍കോട്: 21 മുതല്‍ മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍നടക്കുന്ന അണ്ടര്‍-25 ഉത്തരമേഖല അന്തര്‍ ജില്ലാ ട്വിന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കാസര്‍കോട് ജില്ലാ ടീമിനെ അഭിജിത്ത് കെ നയിക്കും.
അഹമ്മദ് ഇത്തിഷാമാണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: മുഹമ്മദ് കൈഫ്, മുഹമ്മദ് ആദില്‍, ഗോകുല്‍ എം, അബ്ദുല്‍ ഫര്‍ഹാന്‍ ടി.കെ, തുഷാര്‍ ബി.കെ, അബ്ദുല്‍ ഫാഹിസ് എം.എ, മുഹമ്മദ് സാബിര്‍ സനദ്, മൊയ്ദീന്‍ ഫര്‍ദാന്‍, റാഷിദ് ബാവിക്കര, എം.ആര്‍ ജഗന്നാഥന്‍, നോബിന്‍ ബാലകൃഷ്ണന്‍, അതുല്‍ പി, മുഹമ്മദ് ശാക്കിര്‍, ആദിത്യ ഉദയന്‍. കോച്ച്: ശഹദാബ് ഖാന്‍. മാനേജര്‍: അന്‍സാര്‍ പള്ളം.

Related Articles
Next Story
Share it