അബ്ദുറസാഖിന്റെ മയ്യത്ത് മക്കയില്‍ ഖബറടക്കി

പെര്‍ള: ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകാനിരിക്കെ കുഴഞ്ഞുവീണ് മരിച്ച പെര്‍ളയിലെ അബ്ദുള്‍ റസാഖി(58)ന്റെ മയ്യത്ത് മക്കയില്‍ ഖബറടക്കി. 33 വര്‍ഷമായി ഖത്തറില്‍ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: അസ്മാബി (അധ്യാപിക ഗവ. ഹൈസ്‌കൂള്‍, ബദിയടുക്ക). മക്കള്‍: അസ്ഹര്‍ അലി (സൗദി അറേബ്യ), ഡോ. ആയിഷത്ത് ബിന്‍ത്, അമല്‍ അലി (പ്ലസ്ടു വിദ്യാര്‍ത്ഥി, ബദിയടുക്ക എന്‍.എച്ച്.എസ്). സഹോദരങ്ങള്‍: മുഹമ്മദലി പെര്‍ള (റിട്ട. സബ് രജിസ്ട്രാര്‍ ഓഫീസര്‍, ബദിയടുക്ക), അഡ്വ. മൊയ്തീന്‍ കുഞ്ഞി, അബ്ദുള്‍ ജലീല്‍ പെര്‍ള (റിട്ട. ഫയര്‍ഫോഴ്സ് […]

പെര്‍ള: ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകാനിരിക്കെ കുഴഞ്ഞുവീണ് മരിച്ച പെര്‍ളയിലെ അബ്ദുള്‍ റസാഖി(58)ന്റെ മയ്യത്ത് മക്കയില്‍ ഖബറടക്കി. 33 വര്‍ഷമായി ഖത്തറില്‍ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: അസ്മാബി (അധ്യാപിക ഗവ. ഹൈസ്‌കൂള്‍, ബദിയടുക്ക). മക്കള്‍: അസ്ഹര്‍ അലി (സൗദി അറേബ്യ), ഡോ. ആയിഷത്ത് ബിന്‍ത്, അമല്‍ അലി (പ്ലസ്ടു വിദ്യാര്‍ത്ഥി, ബദിയടുക്ക എന്‍.എച്ച്.എസ്). സഹോദരങ്ങള്‍: മുഹമ്മദലി പെര്‍ള (റിട്ട. സബ് രജിസ്ട്രാര്‍ ഓഫീസര്‍, ബദിയടുക്ക), അഡ്വ. മൊയ്തീന്‍ കുഞ്ഞി, അബ്ദുള്‍ ജലീല്‍ പെര്‍ള (റിട്ട. ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ കാസര്‍കോട്), ഉമ്മര്‍ ഷാഫി (കെല്‍, ബദിയടുക്ക), ഹമീദലി (ഖത്തര്‍), മറിയുമ്മ.

Related Articles
Next Story
Share it