തളങ്കര ജദീദ് റോഡിലെ ഇ. അബ്ദുല്ല ത്രീസ്റ്റാര്‍ അന്തരിച്ചു

തളങ്കര: തളങ്കര ജദീദ് റോഡിലെ ഇ. അബ്ദുല്ല എന്ന ത്രീസ്റ്റാര്‍ അബ്ദുല്ല (68) അന്തരിച്ചു. ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് മസ്ജിദ് മുന്‍ പ്രസിഡണ്ടും നിലവില്‍ വൈസ് പ്രസിഡണ്ടുമാണ്. ദീര്‍ഘകാലം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ അംഗമായിരുന്നു. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ത്രീസ്റ്റാര്‍ അബ്ദുല്ല ഇന്നുച്ചയോടെയാണ് മരിച്ചത്. ഭാര്യ: ആയിഷ. മക്കള്‍: റഫീഖ് (എറണാകുളം), റാഹില, റൈഹാന, റാഷിദ. മരുമക്കള്‍: ആരിഫ് ആരിക്കാടി, റഫീഖ് കല്ലങ്കൈ, നവാസ് മംഗളൂരു, ആയിഷ. സഹോദരങ്ങള്‍: […]

തളങ്കര: തളങ്കര ജദീദ് റോഡിലെ ഇ. അബ്ദുല്ല എന്ന ത്രീസ്റ്റാര്‍ അബ്ദുല്ല (68) അന്തരിച്ചു. ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് മസ്ജിദ് മുന്‍ പ്രസിഡണ്ടും നിലവില്‍ വൈസ് പ്രസിഡണ്ടുമാണ്. ദീര്‍ഘകാലം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ അംഗമായിരുന്നു. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ത്രീസ്റ്റാര്‍ അബ്ദുല്ല ഇന്നുച്ചയോടെയാണ് മരിച്ചത്.
ഭാര്യ: ആയിഷ. മക്കള്‍: റഫീഖ് (എറണാകുളം), റാഹില, റൈഹാന, റാഷിദ. മരുമക്കള്‍: ആരിഫ് ആരിക്കാടി, റഫീഖ് കല്ലങ്കൈ, നവാസ് മംഗളൂരു, ആയിഷ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ത്രീസ്റ്റാര്‍, ദൈനബി, നഫീസ, ഖദീജ, ഹസൈനാര്‍, പരേതരായ മൊയ്തീന്‍, ആയിഷ.

Related Articles
Next Story
Share it