ആലംപാടി: എരിയപ്പാടിയിലെ പരേതനായ മൂലയില്‍ മൊയ്തീന് കുഞ്ഞിയുടെ മകന് എര്‍മാളം മൂലയില്‍ അബ്ദുല്ല ഹാജി (83) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: സുബൈര്‍ (അറഫ ഡിന്നര്‍ ഐറ്റംസ്), മൊയ്തീന്, ഖാദര്‍ അറഫ (എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി), കബീര്‍, ഫൈസല്‍ അറഫ, സൈനബ, മറിയമ്മ, ഫൗസിയ, ഖദീജ. മരുമക്കള്‍: അബ്ദുല്ല എരിയാല്‍, അബ്ബാസ് ചേരൂര്‍, റഫീഖ് പെര്‍ള, സകരിയ്യ മുട്ടത്തോടി, ഫൗസിയ, ഫൗസിയ, ഖൈറുന്നിസ, സൈദ, അഫീഫ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ എരിയപ്പാടി, ബീഫാത്തിമ, റുഖിയ, പരേതയായ മറിയമ്മ, ഉമ്മാലി.
ഖബറടക്കം ബുധനാഴ്ച വൈകീട്ട് ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.