അബ്ദുല്ലക്കുഞ്ഞി

ചൗക്കി: പരേതനായ ചൗക്കി അബ്ദുല്‍ഖാദിറിന്റെ മകന്‍ അബ്ദുല്ലക്കുഞ്ഞി (65) അന്തരിച്ചു. നടന്ന് മീന്‍ വില്‍പന നടത്തിയിരുന്ന അദ്ദേഹം ഹാര്‍ട്ട് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളുരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: അസ്മ. മക്കള്‍: നസീറ, സാജിത, അസീന, റസീന, റുമൈസ, അജ്മല്‍, ബബ്‌നാസ്, ഫയാസ് (എസ്.എസ് .എഫ്. പ്രവര്‍ത്തകര്‍). മരുമക്കള്‍: ഖലീല്‍ ചെമ്മനാട്, ഇബ്രാഹിം, നൗഷാദ് മാന്യ, ശിഹാബ്, സിക്കന്തര്‍ തളങ്കര. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍ നെല്ലിക്കട്ട, ഹുസൈന്‍ മൊഗ്രാല്‍, ഖദീജ.

ചൗക്കി: പരേതനായ ചൗക്കി അബ്ദുല്‍ഖാദിറിന്റെ മകന്‍ അബ്ദുല്ലക്കുഞ്ഞി (65) അന്തരിച്ചു. നടന്ന് മീന്‍ വില്‍പന നടത്തിയിരുന്ന അദ്ദേഹം ഹാര്‍ട്ട് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളുരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: അസ്മ. മക്കള്‍: നസീറ, സാജിത, അസീന, റസീന, റുമൈസ, അജ്മല്‍, ബബ്‌നാസ്, ഫയാസ് (എസ്.എസ് .എഫ്. പ്രവര്‍ത്തകര്‍). മരുമക്കള്‍: ഖലീല്‍ ചെമ്മനാട്, ഇബ്രാഹിം, നൗഷാദ് മാന്യ, ശിഹാബ്, സിക്കന്തര്‍ തളങ്കര. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍ നെല്ലിക്കട്ട, ഹുസൈന്‍ മൊഗ്രാല്‍, ഖദീജ.

Related Articles
Next Story
Share it