കൊല്ലമ്പാടി ജമാഅത്ത് പ്രസിഡണ്ടും പൗര പ്രമുഖനുമായ കെ എം അബ്ദുല്ല ഹാജി അന്തരിച്ചു

കാസര്‍കോട്: നഗരത്തിലെ വ്യാപാരിയും കൊല്ലമ്പാടി ജമാഅത്ത് പ്രസിഡണ്ടും പൗര പ്രമുഖനുമായ കെ.എം അബ്ദുല്ല ഹാജി (65) അന്തരിച്ചു. 21 വര്‍ഷത്തോളം കൊല്ലമ്പാടി ജമാഅത്ത് പ്രസിഡണ്ട്, മുസ്ലീം ലീഗ് വാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ട്രഷറര്‍, കൊല്ലമ്പാടി പച്ചക്കാട് മുസ്ലിം റിലിഫ് കമ്മറ്റി ഉപദേശക സമിതി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. അഹ്‌മദ് മുഹമ്മദിന്റെയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: മറിയുമ്മ. മക്കള്‍: ഫാത്തിമ, നൗഷാദ്, സെല്‍മ, സജിനിയ, കബീര്‍. മരുമക്കള്‍: സത്താര്‍ മെട്രോ കാഞ്ഞങ്ങാട്, ഹാരിസ് ചേരൂര്‍, ഷെബീര്‍ […]

കാസര്‍കോട്: നഗരത്തിലെ വ്യാപാരിയും കൊല്ലമ്പാടി ജമാഅത്ത് പ്രസിഡണ്ടും പൗര പ്രമുഖനുമായ കെ.എം അബ്ദുല്ല ഹാജി (65) അന്തരിച്ചു. 21 വര്‍ഷത്തോളം കൊല്ലമ്പാടി ജമാഅത്ത് പ്രസിഡണ്ട്, മുസ്ലീം ലീഗ് വാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ട്രഷറര്‍, കൊല്ലമ്പാടി പച്ചക്കാട് മുസ്ലിം റിലിഫ് കമ്മറ്റി ഉപദേശക സമിതി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
അഹ്‌മദ് മുഹമ്മദിന്റെയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: മറിയുമ്മ. മക്കള്‍: ഫാത്തിമ, നൗഷാദ്, സെല്‍മ, സജിനിയ, കബീര്‍. മരുമക്കള്‍: സത്താര്‍ മെട്രോ കാഞ്ഞങ്ങാട്, ഹാരിസ് ചേരൂര്‍, ഷെബീര്‍ ചിത്താരി, അംശിഫാ. സഹോദരങ്ങള്‍: കെ.എം അബ്ദുല്‍ ഹമീദ് കോഹിനൂര്‍, കെ.എം ഇബ്രാഹിം, കാസിം കെ.എം, ലത്തീഫ് കെ.എം, സഫിയ, ഫാത്തിമ, ആസിയ, സൗദ.

Related Articles
Next Story
Share it