എന്‍.എ അബ്ദുല്‍സലാം

വിദ്യാനഗര്‍: മുന്‍ പ്രവാസിയും കാസര്‍കോട്ടെ പ്രമുഖ പാദരക്ഷാ വ്യാപാരിയുമായിരുന്ന വിദ്യാനഗര്‍ ഉദയഗിരിയിലെ എന്‍.എ അബ്ദുല്‍സലാം (65) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. നേരത്തെ ദീര്‍ഘകാലം ദുബായിലും ഖത്തറിലുമായിരുന്നു. പിന്നീട് നാട്ടില്‍ കടവത്ത് ഫുട്‌വെയറും വെല്‍ഫിറ്റ് ചപ്പല്‍സും നടത്തി. ഭാര്യ: മുംതാസ്. മക്കള്‍: താജുദ്ദീന്‍ സര്‍ഫ്രാസ് (ദുബായ്), അബ്ദുല്‍ഖാദര്‍ (ഖത്തര്‍), ആയിഷ. മരുമക്കള്‍: സമീഉല്ല കെ.വി, അര്‍ഫാന, സഫ്രീന. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, സത്താര്‍ ഗസ്സാലി നഗര്‍.

Related Articles
Next Story
Share it