അബ്ദുല്‍ റസാഖ് കാരുണ്യത്തിന്റെ കെടാവിളക്ക്-യഹ്‌യ തളങ്കര
ദുബായ്: പൊതുജീവിതം മുഴുവനും പാവങ്ങളുടെ കണ്ണീരൊപ്പാനും അശരണര്‍ക്ക് അത്താണിയാവാനും പ്രയത്‌നിച്ച പി.ബി. അബ്ദുല്‍ റസാഖ് എന്ന റദ്ദുച്ച കാരുണ്യത്തിന്റെ കെടാവിളക്കായിരുന്നെന്ന് മുസ്ലിം ലീഗ് ദേശീയ നിര്‍വ്വാഹക സമിതി അംഗവും യു.എ.ഇ. കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ യഹ്‌യ തളങ്കര പറഞ്ഞു. മഞ്ചേശ്വരം മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി.ബി. അബ്ദുല്‍ റസാഖിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സൂം ആപ്പ് വഴി നടത്തിയ ഓണ്‍ലൈന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു […]

ദുബായ്: പൊതുജീവിതം മുഴുവനും പാവങ്ങളുടെ കണ്ണീരൊപ്പാനും അശരണര്‍ക്ക് അത്താണിയാവാനും പ്രയത്‌നിച്ച പി.ബി. അബ്ദുല്‍ റസാഖ് എന്ന റദ്ദുച്ച കാരുണ്യത്തിന്റെ കെടാവിളക്കായിരുന്നെന്ന് മുസ്ലിം ലീഗ് ദേശീയ നിര്‍വ്വാഹക സമിതി അംഗവും യു.എ.ഇ. കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ യഹ്‌യ തളങ്കര പറഞ്ഞു. മഞ്ചേശ്വരം മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി.ബി. അബ്ദുല്‍ റസാഖിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സൂം ആപ്പ് വഴി നടത്തിയ ഓണ്‍ലൈന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എല്‍.എ ആയിരിക്കെ മഞ്ചേശ്വരത്തിന്റെ മുക്കിലും മൂലയിലും വികസനമെത്തിക്കാന്‍ ശ്രദ്ധ ചെലുത്തിയ റദ്ദുച്ച കേരളം ദര്‍ശിച്ച മികച്ച നിയമസഭാസാമാജികരില്‍ ഒരാളായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് അനുസ്മരിച്ചു.
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, ഇബ്രാഹിം എളേറ്റില്‍, ടി.എ. മൂസ, എം. അബ്ബാസ്, എ.കെ.എം. അഷ്‌റഫ്, അഷ്‌റഫ് കര്‍ള, എ.കെ. ആരിഫ്, പി.ബി. ഷഫീഖ്, ഹംസ തൊട്ടിയില്‍, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹനീഫ് കല്‍മാട്ട, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍., ഫൈസല്‍ മൊഹ്‌സിന്‍, റസാഖ് അയ്യൂര്‍, ഇര്‍ഷാദ് മൊഗ്രാല്‍, മന്‍സൂര്‍ മര്‍ത്യ, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, ഷബീര്‍ കൈതക്കാട്, സുബൈര്‍ കുബണൂര്‍, അഷ്‌റഫ് ബായാര്‍, സലാം പടലടുക്ക, അലി സാഗ്, സൈഫുദ്ദീന്‍ കെ.എം. മൊഗ്രാല്‍, മുനീര്‍ ബേരികെ, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാന്‍ തലേക്കള പ്രസംഗിച്ചു. മഹ്മൂദ് ഹാജി പൈവളികെ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഡോ. ഇസ്മായില്‍ മൊഗ്രാല്‍ സ്വാഗതവും ഇബ്രാഹിം ബേരികെ നന്ദിയും പറഞ്ഞു.