കാസര്‍കോട്ടെ പ്രമുഖ വസ്ത്ര വ്യാപാരി അബ്ദുല്‍ റസാഖ് അന്തരിച്ചു

തളങ്കര: കാസര്‍കോട് നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും വനിത ടെക്‌സ്‌റ്റൈല്‍സ് പാര്‍ട്ണറുമായിരുന്ന തളങ്കര പള്ളിക്കാല്‍ കണ്ടത്തില്‍ പള്ളി റോഡ് എം.എ. സണ്‍സില്‍ അബ്ദുല്‍ റസാഖ് എം. (70) അന്തരിച്ചു. പരേതരായ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ജമീല. മക്കള്‍: നിലോഫര്‍, ഷീബ, ഫായിസ, ആയിഷ, സൈനബ, സിദ്ദീഖ്. മരുമക്കള്‍: റഷീദ് ചൂരി, ഇംതിയാസ് മംഗളരു, ഷാജഹാന്‍ പള്ളിക്കര, റഫീഖ് ത്രീസ്റ്റാര്‍ ജദീദ് റോഡ്, അസ്‌കര്‍ ചൗക്കി, ഹന്നത്ത് ഹൊസങ്കടി. സഹോദരങ്ങള്‍: പരേതനായ മഹമൂദ്, ഖദീജ ബങ്കരക്കുന്ന്. ഖബറടക്കം […]

തളങ്കര: കാസര്‍കോട് നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും വനിത ടെക്‌സ്‌റ്റൈല്‍സ് പാര്‍ട്ണറുമായിരുന്ന തളങ്കര പള്ളിക്കാല്‍ കണ്ടത്തില്‍ പള്ളി റോഡ് എം.എ. സണ്‍സില്‍ അബ്ദുല്‍ റസാഖ് എം. (70) അന്തരിച്ചു.
പരേതരായ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ജമീല. മക്കള്‍: നിലോഫര്‍, ഷീബ, ഫായിസ, ആയിഷ, സൈനബ, സിദ്ദീഖ്. മരുമക്കള്‍: റഷീദ് ചൂരി, ഇംതിയാസ് മംഗളരു, ഷാജഹാന്‍ പള്ളിക്കര, റഫീഖ് ത്രീസ്റ്റാര്‍ ജദീദ് റോഡ്, അസ്‌കര്‍ ചൗക്കി, ഹന്നത്ത് ഹൊസങ്കടി. സഹോദരങ്ങള്‍: പരേതനായ മഹമൂദ്, ഖദീജ ബങ്കരക്കുന്ന്.
ഖബറടക്കം വ്യാഴാഴ്ച രാത്രി 11 മണിക്ക് മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍.

Related Articles
Next Story
Share it